കണ്ടറിയാം ലോകാത്ഭുതങ്ങള്‍, കൊടുവഴങ്ങി ലൈബ്രറിയില്‍ ഇനി VR എക്‌സ്‌പീരിയന്‍സും
2025-10-31 1 Dailymotion
<p>താജ് മഹലും ഈജിപ്‍തിലെ പിരമിഡും കണ്‍മുന്നില്‍; ഹൈടെക്കായി കളമശേരി കൊടുവഴങ്ങിയിലെ ശ്രീനാരായണ ലൈബ്രറി <br />#VRLab #Kochi #Library #Virtualreality #Asianetnews </p>