'തട്ടിപ്പ് സംഘത്തിലുൾപ്പെടുന്നവരിൽ കൂടുതലും വിദ്യാർഥികൾ'; ഓപ്പറേഷൻ സൈ-ഹണ്ടിന്റെ ഭാഗമായി കൊച്ചിയിൽ പിടിയിലായത് വിദ്യാർഥികളടങ്ങുന്ന തട്ടിപ്പ് സംഘം...