<p>ലൈംഗിക പീഡന ആരോപണങ്ങൾക്ക് പിന്നാലെ സർക്കാർ പരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ, പങ്കെടുത്തത് പാലക്കാട് ജില്ലാതല പട്ടയമേളയിൽ, മന്ത്രി കെ കൃഷ്ണൻകുട്ടി, MLA കെ ശാന്തകുമാരി എന്നിവരുമായി വേദി പങ്കിട്ടു<br />#RAHULMAMKOOTATHIL #palakkad #governmentevent #KKrishnankutty #cpmminister #KeralaNews #AsianetNews<br /></p>
