<p>കേരളത്തിന്റെ സീ പ്ലെയിൻ സ്വപ്നം യാഥാർഥ്യമാകുന്നു; പദ്ധതിക്ക് ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി, 48 റൂട്ടുകൾക്ക് അനുമതി, അടിസ്ഥാന സൗകര്യമൊരുക്കും, പദ്ധതിക്ക് സർക്കാർ തുകയും വകയിരുത്തും <br />#seaplane #seaplaneproject #keralagovernment #muhammadriyas #AviationDepartment #KeralaNews #AsianetNews</p>
