<p>പിഎം ശ്രീ പദ്ധതി ഓപ്പിട്ടതിൽ നിന്ന് പിന്മാറിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കണ്ണിൽ പൊടിയിടൽ തന്ത്രമെന്ന് സണ്ണി ജോസഫ്; കാവി പണം വേണ്ടെന്ന് വെക്കാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിക്കട്ടെ എന്ന് ജോർജ് കുര്യൻ<br />#pmshrischeme #pmshri #georgekurian #sunnyjoseph #Keralagovernment #KeralaNews #AsianetNews </p>
