Surprise Me!

അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം തട്ടിപ്പ്: പാവങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം; രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

2025-10-31 1 Dailymotion

അതിദരിദ്രരുടെ എണ്ണത്തിലെ വൈരുധ്യവും (4.5 ലക്ഷത്തിൽ നിന്ന് 64006 ആയത്) ക്ഷേമ പെൻഷൻ, ഓണറേറിയം വർധനവ് എന്നിവ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്നും സതീശൻ

Buy Now on CodeCanyon