റെയില്‍വേ ട്രാക്കില്‍ റീല്‍ ചിത്രീകരണം; പാഞ്ഞെത്തിയ ട്രെയിന്‍ ഇടിച്ചിട്ടു, യുവാവിന് ദാരുണാന്ത്യം
2025-10-31 2 Dailymotion
മഹാരാഷ്‌ട്രയില്‍ ട്രെയിനിടിച്ച് യുവാവ് മരിച്ചു. അപകടം റെയില്‍വേ ട്രാക്കിലെ റീല്‍ ചിത്രീകരണത്തിനിടെ. മരിച്ചത് 22കാരന്‍ മുഹമ്മദ് നദീം.