സിവില്‍ സ്‌റ്റേഷന് മുന്നില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ദൂരത്തില്‍ മാലിന്യ ചാക്കുകള്‍ കൂട്ടിയിരിക്കുന്ന അവസ്ഥയായിരുന്നു കഴിഞ്ഞ ദിവസം വരെ.