Surprise Me!

സിപിഎം സിപിഐയോട് മാപ്പ് പറയണം; അധിക വിധേയത്വം അവസാനിപ്പിക്കണം: സണ്ണി ജോസഫ്

2025-10-31 0 Dailymotion

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് സിപിഎം-ബിജെപി രഹസ്യബന്ധത്തിൻ്റെ ഭാഗമാണ്, പെൻഷൻ വർധന തെരഞ്ഞെടുപ്പ് സ്റ്റൻ്റാണെന്നും സണ്ണി ജോസഫ് ആരോപിച്ചു

Buy Now on CodeCanyon