Surprise Me!

കോൺഗ്രസ് സർദാർ വല്ലഭായി പട്ടേലിനെ അവഗണിച്ചെന്ന് BJP; ആർഎസ്എസ് നിരോധിക്കണമെന്ന് ഖാര്‍ഗെ

2025-10-31 2 Dailymotion

<p>സർദാർ വല്ലഭായി പട്ടേലിന്റെ 150 ജന്മവാർഷികത്തിൽ ബിജെപി - കോൺഗ്രസ് പോര് രൂക്ഷം; കോൺഗ്രസ് സർദാർ വല്ലഭായി പട്ടേലിനെ അവഗണിച്ചെന്ന് ബിജെപി, ആർഎസ്എസ് നിരോധിക്കണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ<br />#SardarVallabhbhaiPatel #bjp #Congress #rss #AsianetNews</p>

Buy Now on CodeCanyon