<p>കോഴിക്കോട് അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായ അഞ്ചു വയസുകാരിയുടെ ശരീരത്തില്‍ അറുപതോളം മുറിവുകളുടെ പാടുകള്‍ ഉണ്ടായിരുന്നതായി പബ്ലിക് പ്രോസിക്യൂട്ടര്‍<br />#AdithiSNamboodiri #Crimenews #Murdercase #Crimenews #Keralanews <br /></p>
