യു.എ.ഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ദീപക് മിത്തൽ ചുമതലയേറ്റു; അംബാസഡറായിരുന്ന ഡോ. സഞ്ജയ് സുധീർ വിരമിച്ച ഒഴിവിലേക്കാണ് ദീപക് മിത്തൽ എത്തുന്നത്.