കുവൈത്തില്‍ സ്വര്‍ണ്ണ വ്യാപാരം കുതിച്ചുയരുന്നു; പ്രാദേശിക ആവശ്യകത ശക്തമായതാണ് വിപണിയില്‍ വില കൂടിയിട്ടും സ്വര്‍ണ്ണ കച്ചവടം ഉയരുവാന്‍ കാരണം.