പൗരത്വ നിയമത്തിന് ബദലായി ഇലക്ഷൻ കമ്മീഷനെ ഉപയോഗപ്പെടുത്തി എസ്ഐആർ നടപ്പാക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡൻറ് കെ. പി. എ. മജീദ്