മസ്കത്ത് കലോത്സവം 2025 ; നവംബർ 26, 27, 28 തീയതികളിൽ നടക്കും.. സീബിലെ റമീ ഡ്രീം റിസോർട്ടിൽ വച്ചാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം സംഘടിപ്പിക്കുന്നത്.