ഫണ്ട് വകയിരുത്തിയിട്ടും പണികൾ തുടങ്ങാതെ പാലക്കാട് അറവുശാല, ജീവിതം ദുസ്സഹമായി പ്രദേശവാസികൾ
2025-11-01 2 Dailymotion
പാലക്കാട് നഗരസഭയിലെ പുതുപ്പള്ളി തെരുവ് നിവാസികൾ അറുവുശാലയിലെ മാലിന്യ പ്രശ്നം കൊണ്ട് പ്രയാസത്തിൽ. അറവുശാല നവീകരിക്കാൻ കിഫ്ബിയിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും പണികൾ തുടങ്ങുന്നില്ല