Surprise Me!

'ഇത് ഞങ്ങളിവിടെ ജീവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന സമരം, നിരോധനാജ്ഞ വക വയ്ക്കില്ല'

2025-11-01 3 Dailymotion

<p>ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് തുറന്നാൽ പ്രതിഷേധം കടുപ്പിക്കാൻ നാട്ടുകാർ; പ്രദേശത്ത് ഇന്നേക്ക് ഏഴ് നാൾ നിരോധനാജ്ഞ, ഇത് ഇവിടെ ജീവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന സമരമെന്ന് നാട്ടുകാർ<br />#thamarassery #Freshcut #Thamarasseryclash #protest #keralanews #newsupdates </p>

Buy Now on CodeCanyon