'എന്റെ നേരെ കത്തി വീശിയപ്പോൾ ഞാൻ നിലവിളിച്ചു'; യുവതിയെ കത്തികാട്ടി ആക്രമിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
2025-11-01 1 Dailymotion
<p>'എന്റെ നേരെ കത്തി വീശിയപ്പോൾ ഞാൻ നിലവിളിച്ചു';<br />കൊച്ചിയിൽ യുവതിയെ കത്തികാട്ടി ആക്രമിക്കാൻ ശ്രമിച്ചയാൾ പിടിയിൽ, ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ്<br />#kochi #CrimeNews #keralapolice #AsianetNews</p>