<p>കോഴിക്കോട് കക്കോടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്‍റെ മതിലിടിഞ്ഞ് വീണു; തൊഴിലാളിയ്ക്ക് ഗുരുതര പരിക്ക്, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി<br />#Kozhikode #WallCollapsed #Fireandrescue #accident #asianetnews </p>