<p>'UDF വന്നാൽ ആദ്യ മന്ത്രിസഭയിൽ ആശമാരുടെ ആവശ്യത്തിൽ തീരുമാനമുണ്ടാകും, ആർക്കും മായ്ച്ച് കളയാൻ കഴിയാത്ത ഒരു അടയാളപ്പെടുത്തൽ നടത്തിയാണ് ആശമാർ ഇവിടുന്ന് പോകുന്നത്'; കൂടെയുണ്ടാകുമെന്ന് വിഡി സതീശൻ<br />#vdsatheesan #Asha #Ashaworkers #Protest #SecretariatProtest #LDFGovernment #asianetnews</p>
