Surprise Me!

ചലച്ചിത്ര അക്കാദമി തലപ്പത്ത് അധികാരമേറ്റ് റസൂൽ പൂക്കുട്ടി; ചടങ്ങിൽ പങ്കെടുക്കാതെ പ്രേംകുമാർ

2025-11-01 0 Dailymotion

<p>സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി അധികാരമേറ്റ് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി; ചടങ്ങിൽ പങ്കെടുക്കാതെ പറയാതെ അതൃപ്തി പ്രകടിപ്പിച്ച് മുൻ ചെയർമാൻ പ്രേംകുമാർ<br />#keralachalachitraacademy #ResulPookutty #chalachitraacademychairman #Chairman #premkumar #MalayalamNews #KeralaNews #AsianetNews </p>

Buy Now on CodeCanyon