<p>'വഞ്ചനയ്ക്കുള്ള നൊബേൽ സമ്മാനം നൽകണം'; ഇപിഎസ്സിനെതിരെ പരിഹാസവുമായി കെഎ സെങ്കോട്ടയ്യൻ, ചട്ടപ്രകാരമല്ലാതെ പുറത്താക്കിയതിൽ നിയമനടപടി സ്വീകരിക്കുമെന്നും സെങ്കോട്ടയ്യൻ<br />#AIADMK #KASengottaiyan #EPS #EdappadiPalaniswami #Tamilnadu #politics #asianetnews</p>
