കേരളത്തെ അതിദാരിദ്ര്യരഹിതമാക്കുന്ന ചരിത്ര നിമിഷത്തിന് തിളക്കമേകാൻ മമ്മൂട്ടി;സ്വീകരിച്ച് മന്ത്രി വി ശിവൻകുട്ടി
2025-11-01 1 Dailymotion
ഇന്നു വൈകിട്ട് നാലിന് തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന പൊതുപരിപാടിയില്‍ മോഹന്‍ലാലും കമല്‍ഹാസനും വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നുണ്ട്