സുരേഷ് ഗോപിയുടെ കാര്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ഷാജി കരുണാകരന്‍. സാമ്പത്തിക സഹായം ആവശ്യപ്പെടാനാണ് മന്ത്രിക്ക് നിവേദനം നല്‍കാന്‍ ശ്രമിച്ചത്. തന്നെ മറ്റ് പാര്‍ട്ടിക്കാരൊന്നും പറഞ്ഞ് വിട്ടതല്ലെന്നും ഷാജി കരുണാകരന്‍.