<p>മോഹൻലാലും കമൽ ഹാസനുമില്ല; അതിദാരിദ്ര മുക്ത കേരളം പ്രഖ്യാപന പരിപാടിയിൽ ഇരുവരും പങ്കെടുക്കില്ല, അതേസമയം മമ്മൂട്ടി പരിപാടിയിൽ പങ്കെടുക്കും <br />#mohanlal #KamalHaasan #mammootty #thiruvananthapuram #LDFGovernment #keralagovernment #publicevent #AsianetNews </p>
