ശബരിമല തീര്‍ഥാടനത്തിന് മാലയിട്ടു; വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിച്ച് സ്‌കൂള്‍, വിശദീകരണം തേടി ഡിഇഒ
2025-11-01 22 Dailymotion
ശബരിമല തീര്‍ഥാടനത്തിന് പോകാനൊരുങ്ങിയ വിദ്യാര്‍ഥിയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ല. കറുപ്പ് വസ്‌ത്രവും മാലയും അണിഞ്ഞെത്തിയ കുട്ടിയെ തിരിച്ചയച്ചു. ആന്ധ്രാപ്രദേശിലെ സ്‌കൂളില്‍ വന്‍ സംഘര്‍ഷം.