Surprise Me!

'പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാനുള്ള പദ്ധതിയിൽ നിന്ന് ഒന്നര കോടി രൂപ വകമാറ്റി'

2025-11-01 0 Dailymotion

അതിദാരിദ്ര്യമുക്ത കേരളം; ചെലവ് കണ്ടെത്താൻ ഫണ്ട് വകമാറ്റൽ...പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാനുള്ള പദ്ധതിയിൽ നിന്ന് ഒന്നര കോടി രൂപ വകമാറ്റിയാണ് പണം കണ്ടെത്തിയത്

Buy Now on CodeCanyon