'കോൺഗ്രസ് കൗൺസിലർ കൂപ്പൺ തട്ടിയെടുത്തു'; അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയിലൂടെ ലഭിക്കുന്ന കൂപ്പൺ തട്ടിയെടുത്തുവെന്നാണ് പരാതി