<p>താമരശ്ശേരി ബിഷപ്പിന് ഭീഷണിക്കത്ത്; കത്തയച്ചത് അബ്ദുൽ റഷീദ് എന്നയാളുടെ പേരിൽ, കത്ത് പോസ്റ്റ് ചെയ്തത് ഈരാറ്റുപേട്ടയിൽ നിന്ന്, സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു<br /><br />#RemigioseInchananiyil #Bishop #Thamarassery #Crimenews #keralapolice #asianetnews</p>
