തട്ടിപ്പല്ല, യഥാര്‍ഥ്യം, ചരിത്ര പുസ്തകത്തിലെ പുതിയ അധ്യായം; അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനത്തില്‍ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞു മുഖ്യമന്ത്രി
2025-11-01 8 Dailymotion
അമേരിക്കയിലെ ശിശു -മാതൃ മരണ നിരക്കെടുത്താൽ അതിനേക്കാളും കുറവാണ് കേരളത്തിലെന്നും അമേരിക്കയുടെ സാക്ഷരത നിരക്ക് 79 ശതമാനമാണെന്നും അദ്ദേഹം വിശദീകരിച്ചു.