<p>'വിശക്കുന്ന വയറിനുമുന്നിൽ വികസനത്തിന് വിലയില്ല, ദാരിദ്ര്യം ഇപ്പോഴും നമ്മുടെ മുന്നിൽ ബാക്കി'; വികസനങ്ങൾ പൂർത്തീകരിക്കേണ്ടത് ദാരിദ്ര്യമനുഭവിക്കുന്നവരെ കൂടി പരിഗണിച്ചെന്ന് മമ്മൂട്ടി<br /><br />#Mammootty #extremepovertyfree #pinarayivijayan #keralagovernment #LDF #UDF #KeralaNews </p>
