പ്രതിഷേധങ്ങള്‍ ഫലം കണ്ടു;കാര്‍ഷിക സര്‍വകലാശാല ഫീസ് കുറച്ചു
2025-11-01 1 Dailymotion
<p>കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് കാര്‍ഷിക സര്‍വകലാശാലയിലെ കോഴ്‌സ് ഫീ കുറച്ചു. 48,000 രൂപയാക്കി വര്‍ദ്ധിപ്പിച്ച ഡിഗ്രി കോഴ്‌സ് ഫീസ് കുറച്ച് 24,000 ആക്കി<br />#agriculturaluniversity #kerala #study </p>