ജിദ്ദയിൽ ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ മലയാളി യുവാവ് മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി റോയ് തോമസ് മാത്യുവാണ് മരിച്ചത്