<p>പാലക്കാട് ചിറ്റൂരിൽ 14 വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, ഇരട്ട സഹോദരനെ കാണാനില്ല, ചിറ്റൂർ സ്വദേശി കാശി വിശ്വനാഥൻ്റെ മകനായ ലക്ഷ്‌മണനാണ് മരിച്ചത്, രാമനെ കണ്ടെത്താന്‍ തെരച്ചില്‍ <br />#Palakkad #Chittur #Twinbrothers #keralanews #asianetnews </p>
