<p>കൊടുവള്ളിയിലെ വോട്ടർപട്ടികയിൽ നടന്നത് വൻ ക്രമക്കേട്; നഗരസഭ അസി. സെക്രട്ടറിയുടെ റിപ്പോർട്ട് പുറത്ത്, യാതൊരു രേഖകളുമില്ലാതെ വോട്ടുകൾ മാറ്റിയെന്ന് കണ്ടെത്തൽ<br /><br />#KoduvallyMunicipality #Voterslist #localbodyelection #Kozhikode #crimenews #asianetnews</p>
