Surprise Me!

'നീന്തൽ അറിയാഞ്ഞത് വിനയായി'; ചിറ്റൂരിൽ കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

2025-11-02 0 Dailymotion

<p>'കാണാതായി എന്നറിഞ്ഞപ്പോൾ മുതൽ തെരച്ചിൽ തുടങ്ങിയിരുന്നു, നീന്തൽ അറിയാഞ്ഞത് വിനയായി'; പാലക്കാട് ചിറ്റൂരിൽ കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കുളത്തിൽ നിന്ന് കണ്ടെത്തി <br />#Palakkad #Chittur #Twinbrothers #keralanews #asianetnews</p>

Buy Now on CodeCanyon