'ഇന്ത്യ കന്നിക്കിരീടം ചൂടും'; ആവേശത്തിൽ ആരാധകർ... വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ- ദക്ഷിണാഫ്രിക്ക ഫെെനലിനായി കാത്തിരിക്കുന്ന ആരാധകർ