ശബരീനാഥനോ വീണ എസ്.നായരോ? തിരു. കോർപ്പറേഷൻ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥിയാര്? തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പെ സ്ഥാനാർഥിപട്ടിക പ്രഖ്യാപിക്കാൻ കോൺഗ്രസ് |കെ. മുരളീധരനാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കുക