'കപ്പിൽ കുറഞ്ഞതൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല' കന്നിക്കിരീടത്തിലേക്ക് ഇന്ത്യ......
2025-11-02 2 Dailymotion
'കപ്പിൽ കുറഞ്ഞതൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല' കന്നിക്കിരീടത്തിലേക്ക് ഇന്ത്യയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി|മഴമൂലം ഇന്ത്യ-സൗത്ത് ആഫ്രിക്ക മത്സരം വൈകുന്നു|മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം