ഒടുവിൽ കുറ്റസമ്മതം; പിഎം ശ്രീയിൽ വീഴ്ച്ച സമ്മതിച്ച് സിപിഎം
2025-11-02 0 Dailymotion
<p>ഒടുവിൽ കുറ്റസമ്മതം; പിഎം ശ്രീയിൽ വീഴ്ച്ച സമ്മതിച്ച് സിപിഎം; ചർച്ച നടത്താതെ ഒപ്പിട്ടുവെന്ന് എം.വി.ഗോവിന്ദൻ; മന്ത്രിസഭയിലും മുന്നണിയിലും വേണ്ടത്ര ചർച്ച നടന്നില്ല <br />#cpm #cpi #mvgovindan #ldf #pmshri</p>