<p>വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം എസ്.സജ്‌ന; ഈ വിജയത്തിന് പിന്നിൽ കഠിന പ്രയത്‌നമുണ്ടെന്നും വളരെ എളുപ്പത്തിൽ കിട്ടുന്നൊരു നേട്ടമല്ല ഇതെന്നും സജ്‌ന ഏഷ്യാനെറ്റ് ന്യൂസിനോട് <br />#WomenInBlue #TeamIndia #INDvsSA #ICCWomensCricketWorldCup</p>
