'ബാത്ത് റൂമിൽ പോയി പുറത്തേക്ക് വരുമ്പോൾ ചവിട്ടി തള്ളിയിടുകയായിരുന്നു'
2025-11-03 2 Dailymotion
'ബാത്ത് റൂമിൽ പോയി പുറത്തേക്ക് വരുമ്പോൾ ചവിട്ടി തള്ളിയിടുകയായിരുന്നു'|പെൺകുട്ടിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ആന്തരിക രക്തസ്രാവം ഉള്ളതിനാൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ് പെൺകുട്ടി