ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി തള്ളിയിട്ട സംഭവം;പെൺകുട്ടിയുടെ നില അതീവ ഗുരുതരം
2025-11-03 1 Dailymotion
വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി തള്ളിയിട്ട സംഭവം; പെൺകുട്ടിയുടെ നില അതീവ ഗുരുതരം|<br />പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു