<p>പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം; വെന്റിലേറ്ററിൽ നിന്ന് മാറ്റി, തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു, സാധ്യമായ എല്ലാ ചികിത്സയും നൽകുമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്<br />#varkala #KeralaExpress #thiruvananthapuram #RailwayPolice #train #womanfallsfromtrain #indianrailways #trainservice</p>
