<p>'നാളിതുവരെ ഒരു വിവരവുമില്ല'; പെൻഷനും ജോലിയും വാഗ്ദാനം ചെയ്ത സർക്കാർ പദ്ധതിയിൽ യാതൊരു നടപടികളും വന്നിട്ടില്ലെന്ന പരാതിയുമായി കർഷകർ, യുവ കർഷകർക്കായി 1994ൽ കൊണ്ടുവന്ന പദ്ധതിയിൽ ചേരാൻ അടച്ചത് 1100 രൂപ #Kozhikode #farmers #pensionscheme #keralagovernment #asianetnews</p>
