<p>ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിന്റെ ചോദ്യംചെയ്യൽ സൂചിപ്പിക്കുന്നത് അന്വേഷണം ഉന്നതരിലേക്കെന്നോ? എസ്ഐടിയുടെ നീക്കം ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കടത്താനാകില്ലെന്ന വിലയിരുത്തലിൽ<br /><br />#nvasu #Sabarimala #muraribabu #sudheeshkumar #SIT #SabarimalaGoldPlating #Unnikrishnanpotty #Dwarapalakastatue #DevaswomBoard #AsianetNews</p>
