Surprise Me!

ഓസീസിനെ ഒറ്റയ്ക്ക് തൂക്കിയ വില്യംസണ്‍; പരുക്കിനെ വകവെക്കാതെ നടത്തിയ പോരാട്ടം

2025-11-03 192 Dailymotion

<p>'അവസാനിപ്പിക്കാൻ ഇതാണ് ശരിയായ സമയം' എന്ന വാചകം ചേര്‍ത്തുവെച്ചൊരു കുറിപ്പ് അയാളും എഴുതിയിരിക്കുന്നു, ഒരു ക്രിക്കറ്റ് കാലം കൂടി അവസാനിക്കാൻ ഒരുങ്ങുന്നു എന്ന യാഥാര്‍ത്ഥ്യം അവിടെ തേടിയെത്തുകയാണ്. പക്ഷേ, ട്വന്റി 20യില്‍ അയാളെ ഓര്‍ത്തിരിക്കാൻ ആ ഒരിന്നിങ്സ് മാത്രം മതിയല്ലോ. കൈമുട്ടിലെ ഗുരുതര പരുക്കിനെ വകവെക്കാതെ അയാള്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം. കെയിൻ സ്റ്റുവര്‍ട്ട് വില്യംസണ്‍.</p>

Buy Now on CodeCanyon