<p>'ഇന്ന് മുതൽ പാലക്കാട് നിന്ന് സപ്ലൈകോ നേരിട്ട് നെല്ല് ശേഖരിക്കും, കുട്ടനാട് നിന്ന് 15 ലോഡ് നെല്ല് മില്ലുടമകൾ ശേഖരിച്ചു,നെൽ കർഷകരുടെ ആശങ്ക പരിഹരിക്കാനാകുമെന്ന പൂർണ ആത്മവിശ്വാസമുണ്ട് '; മന്ത്രി ജി ആർ അനിൽ<br />#GRanil #paddyfarmers #farmers #Millowners #paddyowners #PPrasad #Paddycollection #PinarayiVijayan #KeralaGovernment #ldf #ldfgoverment #CPM #Asianetnews</p>
