<p>'നെല്ല് സംഭരണ പ്രക്രിയ കേരള സർക്കാരിൻ്റെ മാത്രം പ്രോജക്ടല്ല, കേന്ദ്രത്തിൻ്റെ പദ്ധതിയാണത്, ബാങ്കുകൾ അമിതമായ പലിശകൂട്ടിയത് കൊണ്ടാണ് കഴിഞ്ഞ തവണ നെല്ലിൻ്റെ പണം കൊടുക്കാൻ വൈകിയത്'; മന്ത്രി ജി.ആർ അനിൽ <br />#granil #paddycultivation #farmers #ldfgovernment #keralanews #asianetnews</p>
