പാലക്കാട് ജില്ലാ പഞ്ചായത്തിൽ ഇത്തവണ ലീഗിന് പത്ത് സീറ്റ് വേണമെന്ന് മുസ്ലിം ലീഗ്
2025-11-03 0 Dailymotion
പാലക്കാട് ജില്ലാ പഞ്ചായത്തിൽ ഇത്തവണ ലീഗിന് പത്ത് സീറ്റ് വേണമെന്ന് മുസ്ലിം ലീഗ്|ജില്ലാ പഞ്ചായത്ത് മെമ്പറും, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഗഫൂൾ കോൽകളത്തിലാണ് ആവശ്യം ഉന്നയിച്ചത്.<br />നിലവിൽ 5 സീറ്റിലാണ് ലീഗ് മത്സരിക്കുന്നത്